കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ ഉദയഗിരിയിലെ ജില്ലാ സ്പോര്‍ട്സ് അക്കാദമിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കുക്കിന്റെ ഒഴിവ്. പാചക മേഖലയില്‍ അഞ്ച് വര്‍ഷം പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം.
ഹോസ്റ്റല്‍ മേഖലയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40.
കൂടിക്കാഴ്ച്ച മാര്‍ച്ച് 28ന് രാവിലെ 11ന് കാസര്‍കോട് ഉദയഗിരി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍. ഫോണ്‍ 04994 255521.
The post കുക്ക് ഒഴിവ് appeared first on Malayoravarthakal. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]