
സ്വന്തം ലേഖിക കൊച്ചി: കുഞ്ഞിന്റെ താത്കാലിക സംരക്ഷണം അനുവദിക്കണമെന്ന തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളുടെ ഹര്‍ജി. ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ദമ്പതികള്‍ക്ക് എല്ലാ ശനിയാഴ്ചയും കുഞ്ഞിനെ സന്ദര്‍ശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. താത്കാലിക സംരക്ഷണത്തിന് ദമ്പതികള്‍ അപേക്ഷ നല്‍കിയിരുന്നു.
ഈ അപേക്ഷ കൃത്യമല്ലെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അപേക്ഷ മാറ്റി സമര്‍പ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. The post കളമശ്ശേരിയിലെ കുഞ്ഞിന്റെ അനധികൃത കൈമാറ്റം; ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]