
കൊല്ലം :വോയിസ് ഓഫ് പുനലൂർ ന്യുസ് ബസ് സമയവിവരങ്ങൾ, ലോഗോ പ്രകാശനം ചെയ്തു. റയിൽവേ, കെ എസ് ആർ ടി സി ബസ് സമയവിവരങ്ങൾ, ലോഗോ എന്നി വയുടെ പ്രകാശനം പുനലൂർ എം എൽ എ പി എസ് സുപാൽ നിർവഹിച്ചു. പുനലൂർ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പതിപ്പിക്കാനായി പുറത്തിറക്കിയ റെയിൽവേ, കെ എസ് ആർ ടി സി ബസ് സമയവിവരങ്ങൾ അടങ്ങിയ പോസ്റ്റേഴ്സ്, വാഹനങ്ങളിൽ പതിപ്പിക്കാനായുള്ള ഐ ലവ് പുനലൂർ സ്റ്റിക്കർസ് എന്നിവ എം എൽ എ പി എസ് സുപാൽ പുനലൂർ ടി ബി ജംഗ്ഷനിലെ റസ്റ്റ് ഹൗസിൽ നിർവഹിച്ചു. ചടങ്ങിൽ വോയിസ് ഓഫ് പുനലൂർ ന്യുസ് എം ഡി മഹേഷ് ഭഗത്, എഡിറ്റർമാരായ ശ്രീരാജ്, ദീപുരവി, ബിലാൽ, ജയകുമാർ, മാഹീൻ, ഫൈസൽ എന്നിവർ പങ്കെടുത്തു.
The post വോയിസ് ഓഫ് പുനലൂർ ബസ് സമയവിവരങ്ങൾ, ലോഗോ പ്രകാശനം ചെയ്തു appeared first on . source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]