
ചെന്നൈ > ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് എം എസ് ധോണി. രവീന്ദ്ര ജഡേജയ്ക്കാണ് പുതിയ നായക സ്ഥാനം. നായക സ്ഥാനം ജഡേജക്ക് കൈമാറാനുള്ള തീരുമാനം ധോനിയുടേതാണെന്ന് സിഎസ്കെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ചെന്നൈയുടെ മൂന്നാമത്തെ നായകനാണ് 2012- മുതല്‍ ചെന്നൈ ടീമിലെ അവിഭാജ്യ ഘടകമായ ജഡേജ. ഐപിഎല്ലിന്റെ പുതിയ സീസണിന് ശനിയാഴ്ച തുടക്കം കുറിക്കാനിരിക്കെയാണ് ചെന്നൈ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുന്നത്. ധോണി ടീമിന്റെ ഭാഗമായി തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]