
കൊളംബോ: ഇന്ത്യയില്‍നിന്നുള്ള 16 മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ പിടിയിലായി. തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ശ്രീലങ്കന്‍ തീര സംരക്ഷണ സേനയാണ് ഇവരെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം.
അതിനിടെ ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബോട്ടില്‍ തമിഴ്നാട് തീരത്തെത്തിയ ശ്രീലങ്കന്‍ സ്വദേശികളെ അഭയര്‍ഥി ക്യാംപിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുള്ളില്‍ 16 അഭയാര്‍ഥികളാണ് ധനുഷ്കോടി, രമേശ്വരം തീരങ്ങളിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]