
ലണ്ടന്‍: പതിനേഴുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത ചില്‍ഡ്രന്‍സ് ഹോം ജീവനക്കാരിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ജോലിയുടെ മാന്യതയ്ക്ക് നിരക്കാത്ത രീതിയിലെ പ്രവൃത്തിയെ തുടര്‍ന്നാണ് നടപടി.
വെയ്ല്‍സിലെ ഒരു ചില്‍ഡ്രന്‍സ് ഹോം ജീവനക്കാരിയായ ജേഡ് ഫിറ്റ്സ്പാട്രിക്ക് എന്ന 26കാരിയാണ് കൗമാരക്കാരനുമായി സെക്സിലേര്‍പ്പെട്ട് പണി വാങ്ങിയത്. രാത്രിയില്‍ ജേഡ് കൗമാരക്കാരന്റെ റൂമില്‍ പോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
യുവതിയും കൗമാരക്കാരനും കെട്ടിപ്പിടിക്കുന്നതും അയല്‍വാസികളില്‍ ചിലര്‍ കണ്ടിരുന്നു. കൗമാരക്കാരനുമായി രാത്രി കറങ്ങിനടക്കാന്‍ പാകത്തില്‍ ജേഡ് ജോലി സമയം ക്രമീകരിച്ചതായും വ്യക്തമായി. ലൈംഗിക താല്പര്യത്തോടെയാണ് ജേഡ് ബാല സദനത്തില്‍ ജോലി നോക്കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, പുതിയ ഗേള്‍ഫ്രണ്ടുമായുള്ള ചിത്രവും ജേഡ് സമൂഹ മാധ്യങ്ങളില്‍ പങ്കുവയ്ക്കുകയുണ്ടായി. അര്‍ദ്ധ നഗ്നയായ ജേഡിന്റെ ചിത്രവും ചില്‍ഡ്രന്‍സ് ഹോം അധികൃതരെ ചൊടിപ്പിച്ച കാര്യങ്ങളില്‍പ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]