
വെള്ളിക്കോത്ത്> ആദ്യകാല കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ അടോട്ടെ വല്ലത്തു വളപ്പിൽ പൊക്കൻ (77) അന്തരിച്ചു. ഭാര്യ: എം വെള്ളച്ചി. മക്കൾ: വി വി മാലിനി (സിപിഐ എം രാവണീശ്വരം ദിനേശ് ബ്രാഞ്ചാംഗം), പുഷ്പ, പ്രീതി, രാജേഷ്, രാജീവൻ (സിപിഐ എം അടോട്ട് സെക്കന്റ് ബ്രാഞ്ചഗം, ചുമട്ടുതൊഴിലാളി സിഐടിയു ). മരുമക്കൾ: വി കരുണാകരൻ, വി കൃഷ്ണൻ, ടി നാരായണൻ, എ വി രജിഷ. സഹോദരങ്ങൾ: വി വി കുഞ്ഞിക്കണ്ണൻ (സിപിഐ എം അടോട്ട് സെക്കന്റ് ബ്രാഞ്ചഗം), പരേതനായ വി വി കുഞ്ഞിരാമൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]