
യുക്രൈൻ കുടിയേറിപ്പാര്‍പ്പ് കടുക്കുന്ന പശ്ചാത്തലത്തിൽ റഷ്യയുടെ നിലനിൽപ്പ് ഭീഷണിയിലായാൽ ആണവായുധം ഉപയോഗിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
യുക്രൈനിലെ നിലവിലെ സാഹചര്യത്തിൽ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്നും റഷ്യ വ്യക്തമാക്കി. റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ ആണവായുധങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങൾ ആർക്കും പരിശോധിക്കാമെന്നും റഷ്യ പറഞ്ഞു. ഒരു കാരണവശാലും യുക്രൈൻ വിഷയം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് മുൻപ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ്
അവസാന ആയുധമായി മാത്രം ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് ക്രെലിൻ വക്താവ് സൂചിപ്പിച്ചിരിക്കുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]