
ഈസ്റ്റേണിൽ ജോലി നേടാൻ അവസരം | Eastern job vacancy 2024
കേരളത്തിലെ No. 1 സ്പൈസ് & മസാല ബ്രാൻഡ് ആയ ഈസ്റ്റേർണിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം ജോലി നേടുക.
ജോലി ഒഴിവുകൾ ചുവടെ
സെയിൽസ് ഓഫീസർ
യോഗ്യത: ഡിഗ്രി / ഡിപ്ലോമ/പ്ലസ് ടു
പ്രായ പരിധി: 18-28.
ഡ്രൈവർ
യോഗ്യത : SSLC LMV/HMV
ലൈസൻസ് : കുറഞ്ഞത് 2 വർഷത്തെ
ഡ്രൈവിംഗ് പരിചയം
പ്രായ പരിധി : 21-30.
ആകർഷകമായ ശമ്പളം, താമസം, ഡെയിലി ബാറ്റ, ബോണസ്
തുടങ്ങി മറ്റ് ആനുകൂല്യങ്ങളും… താൽപര്യം ഉള്ളവർ ബന്ധപ്പെടുക
കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നതിന് വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. എട്ടാം തരം പാസ്സായിരിക്കണം. ജെറിയാട്രിക് ട്രെയിനിംഗിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
50 വയസിൽ താഴെയുള്ള പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29ന് ഉച്ചക്ക് 12ന് തിരുവഞ്ചൂർ ഗവണ്മെന്റ്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണ്.
contract
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
The post appeared first on .