
ആകാശത്തിലൂടെയും കടലിലൂടെയും തീര സംരക്ഷണ സേന നടത്തിയ ഏകോപിത ഓപ്പറേഷനിലൂടെ ജീവനുള്ള കടൽവെള്ളരിയും , നാല് വേട്ടക്കാരെയും , ബ്ലൂവാട്ടർ എന്ന ബോട്ടും പിടിച്ചെടുത്തു.
തീരസംരക്ഷണ സേനയുടെ ജില്ലാ ആസ്ഥാനവും ( കേരള & മാഹി ) കവരത്തി തീര സംരക്ഷണ സേനാസ്ഥാനത്തിൻ്റെയും ഇന്ത്യൻ സമുദ്രത്തിൽ കള്ളക്കടത്ത് വ്യാപനം തടയുന്നതിന് വേണ്ടിയുള്ള ‘ സുരക്ഷിത് സാഗർ – സുരക്ഷിത് ഭാരത് ‘ എന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് പെട്രോളിംഗ് നടത്തിയത്.
സമർ എന്ന തീരസംരക്ഷണ സേനാ കപ്പലാണ് കടൽ വെള്ളരി പിടിച്ചെടുത്തത് .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]