
സ്വന്തം ലേഖിക
ഇടുക്കി: നെടുങ്കണ്ടത്ത് അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
ഇന്ന് വൈകിട്ട് 7.45 ഓടെയായിരുന്നു സംഭവം. നെടുങ്കണ്ടം സിവിൽ സ്റ്റേഷന് പിൻവശത്തേക്കുള്ള കാട്ടിലേക്കാണ് പ്രതി ഓടി രക്ഷപ്പെട്ടത്.
The post നെടുങ്കണ്ടത്ത് കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി രക്ഷപ്പെട്ടു; പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]