
തിരുവമ്പാടി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പുന്നക്കലിൽ സർവ്വകക്ഷി മൗന റാലി നടത്തി.
തുടർന്ന് നടന്ന അനുശോചനയോഗത്തിൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിതിൻ പല്ലാട്ട് അദ്ധ്യക്ഷനായി. ഡിസിസി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ, ഫിറോസ് ഖാൻ, കോയ പുതുവയൽ, സിജോ വടക്കൻതോട്ടം, മോയിൻ മാസ്റ്റർ, മുഹമ്മദ് വട്ടപ്പറമ്പിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, അബ്രഹാം വടയാറ്റുകുന്നേൽ, കെ.ടി മാത്യൂ , ലിസി സണ്ണി, ഷൈനി ബെന്നി, കെ.ജെ ജോർജ്, ജവഹർ പുളിയക്കോട്ട്, ലിബിൻ അമ്പാട്ട്, ബെന്നി അറക്കൽ, ജോർജ് കുര്യൻ ആലപ്പാട്ട്, ഷംസു കീഴെപ്പാട്ട് പ്രസംഗിച്ചു.
The post അനുശോചന യോഗവും മൗനറാലിയും. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]