
തായ് ഫുഡ് സെയിൽസ് ഡ്രൈവർ, അക്കൗണ്ടന്റ് തുടങ്ങി പ്രശസ്ത ഫുഡ് പ്രോഡക്റ്റ് കമ്പനിയിൽ ജോലി നേടാൻ അവസരം.
ഇന്റർവ്യൂ വഴി നേരിട്ടു ജോലി നേടാം താഴെ പോസ്റ്റ് പൂർണ്ണമായും വായിച്ചു നോക്കുക, ജോലി നേടുക പരമാവധി ഷെയർ കൂടി ചെയ്യുക.
WALK-IN INTERVIEW
ON 24 MAY 2023 -10:00AM -04:00PM
തായ് ഫുഡ് സെയിൽസ് അസോസിയേറ്റ് (4 No.s)
Qualification: Plus two and above
Experience: 1-2years in FMCG Sales & Marketing
Driving License Mandatory
ഡ്രൈവർ (2 No.s)
4 Wheeler Driving License Mandatory
അക്കൗണ്ടന്റ് (2 No.s)
Qualification: BCom, Excel knowledge
Experience: 1-2 Years
വാൻ സെയിൽസ്മാൻ (4 No.s) തായ് ഫുഡ്
& VENUE
AGHIN AGRO FOOD INDUSTRIES PVT. LTD. DOOR NO 1/327 K.J, KINGS APPARTMENTS, KIDANGAZHI
KARUVAMBRAM PO, MANJERI, MALAPPURAM-676123
Shoot your resume: [email protected]
For More Details +91 95671 34033
മറ്റു ജോലി ഒഴിവുകൾ ചുവടെ
അങ്കണവാടി വർക്കർ/ഹെൽപ്പർ
വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടേയും ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വേളൂക്കര, പുത്തൻചിറ, വെള്ളാങ്ങല്ലൂർ, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിലെ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകർ പഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസക്കാരാവണം.
പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ 27ന് വൈകീട്ട് 5 മണി വരെ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, വെള്ളാങ്ങല്ലൂർ പി ഒ, പിൻ: 680662 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതാണ്.
ഫോൺ: 0480-2865916.
മണലൂർ മേഖല ഇക്കോ ടൂറിസം ഡവലപ്മെൻറ് സഹകരണ സംഘത്തിന് കീഴിൽ പ്രതിമാസ മൊത്തവേതന അടിസ്ഥാനത്തിൽ സെക്രട്ടറി തസ്തികയിൽ ഒഴിവുണ്ട്. പരമാവധി പ്രായം: 40 വയസ്. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജൂൺ അഞ്ചിനകം ഓഫീസിൽ ലഭിക്കണം. സംഘത്തിന്റെ പേരിൽ മാറാവുന്ന 300 രൂപയുടെ ഡി ഡി ഉള്ളടക്കം ചെയ്യണം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]