
ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ആകാം | യോഗ്യത പ്ലസ്ടു മുതൽ |എക്സ്പീരിയൻസ് ആവശ്യമില്ല. – ESAF Bank
1.യോഗ്യത : പ്ലസ് ടു / ഡിഗ്രി / ഡിപ്ലോമ ഇവയിൽ ഏതെങ്കിലും അവസാനവർഷം റിസൾട്ട് കാത്തിരിക്കുന്നവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷ നൽകാം പ്രായപരിധി 20 വയസ് മുതൽ 30 വരെ. ESAF Bank
2.എക്സ്പീരിയൻസ് ഒന്നും ആവശ്യമില്ല. എല്ലാ ഫ്രശേഴ്സിനും ഇൻറർവ്യൂ പങ്കെടുക്കാം.
3.ജോലി : ഫീൽഡ് വർക്ക് ആണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആണ് ജോലി ടൂവീലർ ലൈസൻസ് ഉണ്ടാകണം ESAF Bank
4.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച സാലറി, ഇൻസെൻസിറ്റീവ്, മറ്റ് ആനുകൂല്യങ്ങൾ, ഉയർന്ന പ്രമോഷൻ സാധ്യതയും ലഭിക്കുന്നു.
5.തീയതി 2023 മെയ് 25 രാവിലെ 10 : 30
ഇൻറർവ്യൂ മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9778965471, 8714624222 ഈ നമ്പരിൽ രാവിലെ 9 മണി മുതൽ 5 : 30 വരെ ബന്ധപ്പെടാവുന്നതാണ്
ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ളവർ
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്
ആധാർ കാർഡ്/പാൻ കാർഡ്
എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അതിൻറെ സർട്ടിഫിക്കറ്റ്
പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കയ്യിൽ കരുതണം.
2023 മെയ് 25 രാവിലെ 10 : 30 മുതൽ ESAF കോ-ഓപ്പറേറ്റീവ്, കുന്നേൽ ഗാലിയ ബിൽഡിംഗ്, ഒന്നാം നില, ഹോസ്പിറ്റൽ ജംഗ്ഷന് സമീപം, ഇളമ്പള്ളൂർ വില്ലേജ്, PO കുണ്ടറ, കൊല്ലം മേൽപ്പറഞ്ഞ വിലാസത്തിൽ നടക്കും
Aspirants can be Customer Service Executive in ISAF Small Scale Bank Qualification plus 2 | No experience required.
1. Eligibility : Plus Two / Degree / Diploma Any of these waiting final year result can also apply for this post Age limit 20 years to 30 years.
2. No experience required. All freshers can attend the interview.
3.Job: Field work is in different places of the district
4.Selectees get better salary, incentives and other benefits and higher promotion potential.
5.Date 25 May 2023 10 : 30 am
Interview related queries can be contacted on 9778965471 and 8714624222 from 9 AM to 5:30 PM
Those who are interested to participate in the interview
Eligibility Certificate
Aadhaar Card/PAN Card
Certificate if you have experience
25th May 2023 from 10 : 30 AM onwards at ESAF Co-operative, Kunnel Galia Building, 1st Floor, Near Hospital Junction, Ilampallur Village, PO Kundera, Kollam at the above address
The post ഇസാഫിൽ ജോലി നേടാൻ അവസരം -ESAF Bank appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]