
പുനലൂർ രാധാസിൽ ജോലി ഒഴിവുകൾ
പുനലൂരിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപന മായ പുനലൂർ രാധാസിലേക്ക് പരിചയ സമ്പന്നരായ പുരുഷൻമാരെയും പരിചയസമ്പന്നരും ആല്ലാത്തവരുമായ സ്ത്രീകളെയും ആവശ്യമുണ്ട്. (പരിചയ സമ്പന്നരായ പുരുഷൻമാർക്ക് 16000 രൂപ മുതൽ 20000 രൂപ വരെയും സ്ത്രീകൾക്ക് 11000 രൂപ മുതൽ 15000 രൂപ വരെയും ശമ്പളം)
2023 മാർച്ച് 24,25,26 തീയതികളിൽ രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ.
ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. മുൻ പരിചയമുള്ളവർക്ക് മുൻഗണന
പുനലൂർ രാധാസ് ചൗക്ക റോഡ്, പുനലുർ, Ph: 0475 – 2228650.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]