100% കേരള സർക്കാരിന് ഓഹരിയുള്ള കെഎസ്ആർടിസി – സിഫ്റ്റിനും KSRTC യുടെ KL – 15 നമ്പർ സിസ്റ്റം അനുവദിക്കാൻ സർക്കാർ തീരുമാനമായി.
സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനായി രൂപീകരിച്ച കെഎസ്ആർടി – സിഫ്റ്റിന് കീഴിൽ വരുന്ന ബസ്സുകൾ ഉൾപ്പടെയുള്ള വസ്തുക്കളെല്ലാം പത്തു വർഷത്തിനു ശേഷം KSRTC യിലേക്ക് ലയിപ്പിക്കാമെന്ന വ്യവസ്ഥായാണുള്ളത്.ഇതിനെ തുടർന്നാണ് KL-15 നമ്പർ സിസ്റ്റം നൽകാൻ സർക്കാർ തീരുമാനിച്ചത് .
കിഫ്ബി വഴി വാങ്ങുന്ന സൂപ്പർ ക്ലാസ് ബസുകൾ കെഎസ്ആർടി – സിഫ്റ്റിന് ഉപയോഗിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]