
തന്റെ രണ്ടു മക്കളുടെ അച്ഛൻ ആയ തങ്ക രാജിനോടാണ് ഭാര്യ പ്രിയ കടും കൈ ചെയ്തത്. റാണിപെട് ഭനാവരത്തിനു സമീപമാണ് ഇരുവരും താമസിച്ചു വരുന്നത് പല തവണ ആവശ്യപ്പെട്ടിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാൻ തയ്യാറാവാതെ ഇരുന്ന ഭർത്താവിനോട് തമിഴ് നാട്ടിലെ റാണിപെട്ടിലെ ഭാര്യ പകരം വീട്ടിയതാന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
തന്റെ രണ്ടു മക്കളുടെ അച്ഛൻ ആയ തങ്ക രാജിനോടാണ് ഭാര്യ പ്രിയ കടും കൈ ചെയ്തത്. റാണിപെട് ഭനാവരത്തിനു സമീപമാണ് ഇരുവരും താമസിച്ചു വരുന്നത്.
പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാൻ തയാറാകാത്തതിൽ ദേഷ്യം വന്നാണ് താൻ ഈ കടുംകൈ ചെയ്തതെന്ന് ഭാര്യ പ്രിയ പറയുന്നു.
ഏഴു വർഷം മുമ്പ് ആണ് തങ്കരാജിന്റെയും പ്രിയയുടെയും വിവാഹം കഴിഞ്ഞത്. ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്.
സെൽഫോൺ പാർട്സ് നിർമാണ പ്ലാന്റിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു തങ്കരാജ്. തങ്കരാജിന് ജോലിസ്ഥലത്ത് വച്ച് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പ്രിയ അറിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ദമ്പതികൾ പലപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു.
ചൊവ്വാഴ്ച ഭാര്യയുമായി വാക്ക് തർക്കത്തിനൊടുവിൽ തങ്കരാജ് ഉറങ്ങാൻ പോയിരുന്നു. എന്നാൽ, അപ്പോഴും അസ്വസ്ഥയായ പ്രിയ, തിളച്ച വെള്ളം ഉണ്ടാക്കി തങ്കരാജിന്റെ ജനനേന്ദ്രിയത്തിൽ ഒഴിക്കുകയായിരുന്നു.
വേദനകൊണ്ടുള്ള യുവാവിന്റെ നിലവിളി കേട്ടാണ് അയൽവാസികളെത്തിയത്. തുടർന്ന് അയൽവാസികൾ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വെല്ലൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
The post മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവിന് അവിഹിത ബന്ധം : സ്വകാര്യ ഭാഗത്ത് തിളച്ചവെള്ളം ഒഴിച്ച് ഭാര്യ : ഇനി മേലില്‍ ഈ പരിപാടിക്ക് പോകരുതെന്ന് താകീതും appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]