
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഓഗസ്റ്റ് 22 ചൊവ്വാഴ്ച്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1, പുതുപ്പള്ളി സെക്ഷൻ പരിധിയിൽ വരുന്ന ചന്ദനത്തിൽ കടവ്, പാറക്കൽകടവ്, തുരുത്തി, മക്രോണി No -1, മാങ്ങാനം ഹോസ്പിറ്റൽ, നാഗപുരം, അഗതി മന്ദിരം, ആശ്രമം എന്നീ ട്രാൻസ്ഫോർമർകൾക്ക് കീഴിൽ നാളെ ( 22/08/23) ചൊവ്വ ) ഭാഗികമായി വൈദ്യുതി മുടങ്ങും.
2, തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന വടക്കെകര കാണിക്ക മണ്ഡപം ട്രാൻസ്ഫോർമറിൽ 22/8/2023 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
3, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ (22/08/23 )ചെമ്പുചിറ, ചെമ്പുചിറ പൊക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
4, കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരോപ്പട അമ്പലം, തീപ്പെട്ടി കമ്പനി, ചേന്നനാംപൊയ്ക, കിസാൻ കവല ഭാഗങ്ങളിൽ നാളെ (22.08.2023) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
5, മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വട്ടക്കാവ്, ഊട്ടിക്കുളം ട്രാൻസ്ഫോർമറുകളിൽ നാളെ(22.08.23) 10:00 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.
6, രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (22/08/2023) രാവിലെ 09: 00 AM മുതൽ 05:30 PM വരെ കുടക്കച്ചിറ പള്ളി,കുടക്കച്ചിറ പാറമട, തെക്കേടത് കുടിവെള്ളം, കുടക്കച്ചിറ സ്കൂൾ.ഉച്ചക്ക് 01:00 PM മുതൽ 5:00 PM വരെ ചക്കാംമ്പുഴ ഹോസ്പിറ്റൽ, ചക്കാംമ്പുഴ ടൗൺ,ഇടക്കോലി സ്കൂൾ, ഇടക്കോലി ബുഷ് ഫാക്ടറി, ഇടക്കോലി മന്ത്രംകവല എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
7, ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (22.08.2023) LT ലൈൻ മെയിൻൻ്റെനൻസ് വർക്ക് ഉള്ളതിനാൽ റിലയൻസ് (മെട്രൊ റോഡ്, പാറത്തോട്, പൊലീസ് സ്റ്റേഷൻ) ട്രാൻസ്ഫോർമർ ഭാഗത്ത് 9am മുതൽ 5.30pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
8, നാളെ 22-08-23 ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന അക്ഷര നഗർ, ഉറവ, ഫലാഹിയ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
9, പള്ളം ഇലക്ടിക്കൽ സെക്ഷനിലെ ശാന്തി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ നാളെ 22/08/2023 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
10, വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാതിയപ്പള്ളി വെസ്റ്റ്, രേവതിപ്പടി എന്നീ ട്രാൻസ് ഫോർമറുകളിൽ ഭാഗികമായും , ക്നാനായ ചർച്ച് ട്രാൻസ്ഫോർമറിൽ പൂർണമായും നാളെ (22-08-23 ചൊവ്വാഴ്ച ) 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
11, തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഡീലക്സ്പടി ട്രാൻസ്ഫോർമറരിൽ നാളെ 22-08-2023 രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]