
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സണാണ് (17) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെ സണ്ണിയാണ് കൈപ്പുഴയിലുള്ള സഹോദരിയെ ഫോണിൽ വിളിച്ച് മരണവിവരം അറിയിച്ചത്.
ജാക്സന്റെ മാതാവ് റാണി അവിടെ നഴ്സായി ജോലി ചെയ്യുകയാണ്. 92ലാണ് സണ്ണി അങ്ങോട്ടു പോയത്. അവിടെ കുടുംബസമേതം താമസിച്ചു വരികയാണ്. സഹോദരങ്ങൾ: ജ്യോതി, ജോഷ്വാ, ജാസ്മിൻ.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]