വ്യാജരേഖക്കേസില്‍ ഒളിവിലായിരുന്ന എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യ പിടിയില്‍. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് അഗളി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഒളിവില്‍പോയി പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയെ ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
The post വ്യാജരേഖ കേസ്; എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യ കസ്റ്റഡിയില്‍,ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]