
എതിർദിശയിൽ വന്ന മറ്റൊരു ബെെക്കുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ നടി റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതേസമയം എതിർദിശയിൽ വന്ന ട്രക്ക് നടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരങ്ങൾ. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും 29-കാരിയായ നടി സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
നടി സഞ്ചരിച്ചിരുന്ന ബെെക്ക് ഓടിച്ചിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സീരിയലുകളിൽ സഹനടിയായി ശ്രദ്ധേയയാണ് സുചന്ദ്ര. ’ഗൗരി എലോ’യാണ് പ്രധാന സീരിയൽ. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബംഗാളി ടെലിവിഷൻ ഇൻഡസ്ട്രി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]