
ഫര്‍ഹാനും കീര്‍ത്തിയും ഒരുമിച്ചു നില്ക്കുന്ന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയുടെ ചുവടുപിടിച്ചായിരുന്നു പ്രചരണം. ഒടുവില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കീര്‍ത്തി.
”എന്റെ സുഹൃത്തിന് ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. യഥാര്‍ഥ നിഗൂഢ വ്യക്തി ആരാണെന്ന് ഞാന്‍ തന്നെ വെളിപ്പെടുത്താം”- കീര്‍ത്തി കുറിച്ചു. തന്റെ പേരില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് ട്വീറ്റ് ചെയ്തായിരുന്നു കീര്‍ത്തിയുടെ പ്രതികരണം.
കീര്‍ത്തിയും ഫര്‍ഹാനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഫര്ഹാന് നേരത്തേയും പങ്കുവച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]