
നെല്ലിപ്പൊയിൽ:: ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശം. നിരവധി വീടുകളുടെ മുകളിലേക്ക് മരം ഒടിഞ്ഞുവീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുജീരകപ്പാറ അതിരംപുഴയിൽ വർഗീസിന്റെ വീടിന് മുകളിലേക്ക് മാവ് ഒടിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു..ചക്കുംമൂട്ടിൽ ലിസി തങ്കച്ചന്റെ വീടിന് മുകളിൽ മരം വീണു.പ്ലാക്കൽ അച്ചൻകുഞ്ഞിന്റെ റബർ, കൊക്കോ അടക്കമുള്ള കാർഷിക വിളകൾ നശിച്ചു
പല ആളുകളുടെയും ജാതി, റബർ, കവുങ്ങ്, കൊക്കോ തുടങ്ങിയ കാർഷിക വിളകളും കാറ്റിൽ ഒടിഞ്ഞ് വ്യാപക നഷ്ടം സംഭവിച്ചിട്ടുണ്ട്
ജീരകപ്പാറ, തുഷാരഗിരി,മഞ്ഞുമല അടക്കമുള്ള പ്രദേശങ്ങളിൽ ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റിൽ പലയിടത്തും വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിട്ടുള്ളത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]