
പതങ്കയത്ത് പുഴയിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി, ചെറുപുഴയിൽ പാലം ഒലിച്ചുപോയി.
കോടഞ്ചേരി: പതങ്കയത്ത് മലവെള്ളപ്പാച്ചിലിനിടെ പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി .
ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലാണ് താനൂർ സ്വദേശികളെ രണ്ടുപേരാണ് പുഴയിൽ കുടുങ്ങിയത്.
തിരുവമ്പാടി പുന്നക്കൽ ചെറുപുഴയിലും മലവെള്ളപ്പാച്ചിൽ .
ഇന്ന് വൈകിട്ട് മലയോരമേഖലയിൽ പെയ്ത പെയ്ത ശക്തമായ മഴയിലാണ് പുന്നക്കൽ ചെറുപുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. പുഴയിൽ പാലം പണിക്കായി താൽക്കാലികമായി നിർമ്മിച്ച പാലം ഒലിച്ചുപോവുകയും ചെയ്തു
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]