
The National Ayush Mission (NAM) – Kerala invites applications from eligible and qualified candidates for engaging as Multi-Purpose Worker for AYUSH Health & Wellness Centre in selected districts of National Ayush Mission.
നാഷണൽ ആയുഷ് മിഷൻ, ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററിലെ മൾട്ടി പർപ്പസ് വർക്കർ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ
ഒഴിവ്: 520 (തിരുവനന്തപുരം: 44, കൊല്ലം: 37, പത്തനംതിട്ട: 39, ആലപ്പുഴ: 36, കോട്ടയം: 36, ഇടുക്കി: 32, എറണാകുളം: 35, തൃശൂർ: 38, പാലക്കാട്: 37, മലപ്പുറം: 37, കോഴിക്കോട്: 37, വയനാട്: 35, കണ്ണൂർ: 44, കാസർകോട്: 33)
Age limit
Upto 40 years as on 28 April 2023
Selection
will be based on qualification, written test and performance in the interview.
Application Fee
Applicants shall pay an amount of Rs. 300/- (Rupees Three Hundred only) plus transaction charges online as processing fee. It is advised to check the eligibility before making the payment
യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM) അല്ലെങ്കിൽ ഹയർ പ്രായപരിധി: 40 വയസ്സ് ശമ്പളം: 10,000 രൂപ
അപേക്ഷ ഫീസ്: 300 രൂപ
ഒരു അപേക്ഷകൻ രണ്ട് ജില്ലകളിൽ മാത്രമേ അപേക്ഷിക്കാവൂ. താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 മെയ് 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
How to Apply
The applicants are required to go through the detailed notification carefully and decide themselves about their eligibility for this recruitment before applying and entering the particulars completely online through https://kcmd.in
നോട്ടിഫിക്കേഷൻ ലിങ്ക്
Last date : 25th May 2023
The post നാഷണൽ ആയുഷ് മിഷനിൽ മൾട്ടി പർപ്പസ് വർക്കർ നിയമനം നടത്തുന്നു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]