
കൊൽക്കത്ത
ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സി ഐ ലീഗ് ഫുട്ബോളിൽ തോൽവിയറിയാതെ മുന്നോട്ട്. മണിപ്പുരി ക്ലബ്ബായ ട്രാവു എഫ്സിയെ 3–-2ന് തോൽപ്പിച്ചു. സ്ലൊവേനിയൻ താരം ലൂക്കാ മജ്സെൻ ഇരട്ടഗോൾ നേടി. ആദ്യഗോൾ രണ്ടാംമിനിറ്റിൽ എം എസ് ജിതിന്റേതായിരുന്നു. ട്രാവുവിനായി ഫെർണാണ്ടീഞ്ഞോ രണ്ട് ഗോളടിച്ചു. ഗോകുലത്തിന് അഞ്ചു കളിയിൽ 13 പോയിന്റായി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]