
പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് മസ്ദൂര്‍ ആവാം – ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് മസ്ദൂര്‍ ആവാം – ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. HQ Southern Command Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
HQ Southern Command ഇപ്പോള്‍ MTS, Cook, Washerman & Mazdoor തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് MTS, Cook, Washerman & Mazdoor പോസ്റ്റുകളിലായി മൊത്തം 24 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 18 മുതല്‍ 2023 ഒക്ടോബര്‍ 8 വരെ അപേക്ഷിക്കാം.
ജോലി വിവരങ്ങൾ കൂടുതൽ അറിയാൻ താഴെ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക നോട്ടിഫിക്കേഷൻ – ക്ലിക്ക് HERE APPLY NOW Source The post പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് മസ്ദൂര്‍ ആവാം – ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. appeared first on Malayoravarthakal.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]