സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂൺ 21 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1)ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഹൗസിംഗ് ബോർഡ് , പട്ടത്തിമുക്ക് , റെയിൽവേ ബൈപ്പാസ് , ഓയിൽ മിൽ , ഫലാഹിയ , ഉറവ , ഉറവ കമ്പനി , മൈത്രി നഗർ , ശ്രീശങ്കര , അക്ഷര നഗർ , പാറാട്ട് അമ്പലം , സൗപർണ്ണിക എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 മണി വരെ വൈദ്യുതി മുടങ്ങും .
2)കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാപ്പാഞ്ചിറ No.1 ട്രാൻസ്ഫോർമറിൽ നാളെ (21-06-2023) രാവിലെ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും 3)അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ചുമടുതാങ്ങി, തൃക്കേൽ അമ്പലം, ഇരുവേലിയ്ക്കൽ, മ്ളാംകുഴി നാൽപ്പാത്തിമല, എം ജി കോട്ടേഴ്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 21.06.2023 ബുധനാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗീകമായി മുടങ്ങും. 4)പൈക സെക്ഷൻ പരിധിയിൽ വരുന്ന മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ, ഗളെൻറോക്ക് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 21.06.23 ബുധനാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
5) നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന വഴക്കാല, മുടക്കാലി, വെള്ളിക്കണ്ണി, പ്രലേൽ, മര്യാദമുക്ക് ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ നാളെ( 21/6/23) രാവിലെ 9 മുതൽ 5.30 വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 6) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച (21/06/2023) രാവിലെ 9:00 AM മുതൽ 5:30 PM വരെ പേണ്ടാനംവയൽ,ഇടനാട് പാറത്തോട്,അനിച്ചുവട് പൂവക്കുളം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
7)പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (21-6-2023) LT ടച്ചിങ് വർക്ക് ഉള്ളതിനാൽ ഇടമല ട്രാൻസ് ഫോർമറിന്റെ കീഴിൽ8.30am മുതൽ 5pm വരെ ഭാഗീകമായി വൈദ്യംതിമുടങ്ങുന്നതാണ് .
.
8) പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽനെല്ലിക്ക ചാൽ ട്രാൻസ്ഫോർമർ കീഴിൽ നാളെ(21 -6 -23 )രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ലൈനിൽ സ്പേസർ ഇടുന്ന ജോലി ഉള്ളതിനാൽവൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
9)പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തമസ, അള്ളുങ്കൽ കുന്ന്, ഷൈലജ, മുത്തോലി മിനി ഇൻഡസ്ട്രീസ്, പുലിയന്നൂർ സ്കൂൾ, ആറാട്ടുകടവ് ,അരുണാപുരം, മുത്തോലി, ബ്രില്യൻൻ്റ്, കുരുവിനാൽ, ഇൻഡ്യാർ വരെയും തെക്കേക്കര കോംപ്ലക്സ്, കത്തീഡ്രൽ ,കൂട്ടിയാനി, തേവർ മറ്റം എന്നീ ഭാഗങ്ങളിലും നാളെ (21/06/23) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
10)പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, ആശാമ്പടി, ഗോമതി കവല, പോളച്ചിറ, പാറപ്പുറം, പാലമൂട്, കിങ്സ്വേ, നീലംചിറ എന്നി ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ 5 pm വരെ വൈദ്യുതി മുടങ്ങും
11)തെങ്ങണ സെക്ഷൻ പരിധിയിൽ21/06/2023രാവിലെ09:00മുതൽ12:00വരെ ഉണ്ടകുരിശ്’വഴീപ്പടി,പുന്നാംചിറ,കുറുംബനാടം,കാടംചിറ,പുളിയാംകുന്ന് എന്നീസ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
12) കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അടിവാരം, അരമന, ദേവലോകം എന്നീ ഭാഗങ്ങളിൽ നാളെ 20.06.23 രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
13)പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 21/06/2023 രാവിലെ 9:00മണി മുതൽ വൈകിട്ട് 5:00 മണി വരെ ചെമ്പോല, കന്നുകുഴി, ചാണ്ടിസ് ഹോം ഫാഷൻ വില്ല, ചാണ്ടിസ് ഫീൽഡ് വ്യൂ , എള്ളുകാല, എള്ളുകാലSNDP, SBT, കുട്ടൻചിറപടി, പുതുപ്പള്ളി ചർച്ച്, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും The post കോട്ടയം ജില്ലയിൽ നാളെ (21/06/2023) ചങ്ങനാശ്ശേരി, കുറിച്ചി, അതിരമ്പുഴ,പൈക, നീണ്ടൂർ, പുതുപ്പള്ളി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]