
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് – All India Institute of Medical Science (AIIMS) നഴ്സിങ് ഓഫിസർ ( Nursing Officer) റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു.
ഭട്ടിൻഡ, ഭോപാൽ, ഭുവനേശ്വർ, ബിബിനഗർ, ബിലാസ്പുർ, ദിയോഘർ, ഗൊരഖ്പുർ, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, റായ്ബറേലി, ഡൽഹി, പട്ന, റായ്പുർ, രാജ്കോട്ട്, ഋഷികേശ്, വിജയ്പുർ എയിംസുകളിലാണ് ഒഴിവ്
യോഗ്യത: ബിഎസ്സി ഓണേഴ്സ് നഴ്സിങ് / ബിഎസ്സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ്–സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്. ജനറൽ നഴ്സിങ് മിഡ്വൈഫറി ഡിപ്ലോമയും 50 കിടക്കകളുള്ള ആശുപത്രിയിൽ 2 വർഷ പരിചയവും.
അപേക്ഷകർക്ക് സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫ് റജിസ്ട്രേഷനും വേണം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]