സ്വന്തം ലേഖകൻ കൊച്ചി: 55 ഗ്രാം എംഡിഎംഎ യുമായി യുവതി പിടിയിൽ. തിരുവനന്തപുരം സ്വദേശി അഞ്ചു കൃഷ്ണയാണ് കൊച്ചിയിൽ പൊലീസിന്റെ പിടിയിലായത്.
ഇവരിൽ നിന്നും 55 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇവരുടെ സുഹൃത്ത് കാസർഗോഡ് സ്വദേശി സമീർ ഓടി രക്ഷപെട്ടു.
സുഹൃത്തിനൊപ്പം ഉണിച്ചിറയിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്നു യുവതി. ഇരുവരും ലഹരി ഇടപാട് നടത്തുന്നതായി തൃക്കാക്കര പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഫ്ലാറ്റിൽ എത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു.
The post കൊച്ചിയിൽ എംഡിഎംയുമായി യുവതി പിടിയിൽ; ഒപ്പമുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു; 55 ഗ്രാം എംഡിഎംഎയുമായി പിടിയിലായത് തിരുവനന്തപുരം സ്വദേശിനി appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

