
സസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സമാന തസ്തികകളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ വകുപ്പു മുഖേന മേയ് അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ‘ജനഹിതം ടി.സി.27/6(2), വികാസ് ഭവന് പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
The post ഡാറ്റാ എന്‍ട്രി, ക്ലറിക്കല്‍ അസിസ്റ്റന്റ് ഡെപ്യൂട്ടേഷന് appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]