
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധയെ തുടര്‍ന്ന് എല്ലാം വിറ്റ് തുലച്ചു. ഇതോടെ ലോക രാജ്യങ്ങളോട് എല്ലാം കടവാങ്ങി മുടിയുന്ന അവസ്ഥയിലാണ് പാക്കിസ്ഥാന് കടന്ന് പോകുന്നത്. ഇതോടെ ആഗോള ഭിക്ഷക്കാരനായിരിക്കുകയാണ് ഇമ്രാന് ഖാന്. ഇപ്പോഴത്തെ അവസ്ഥയില്‍ റഷ്യ, ചൈന, സൗദി തുടങ്ങിയ രാഷ്ട്രങ്ങളോട് കടം വാങ്ങേണ്ട അവസ്ഥയിലാണ് പാക്കിസ്ഥാന്. എന്നാല്‍ ഇപ്പോള്‍ തന്നെ പല രാജ്യങ്ങളോടും പാക്കിസ്ഥാന് കടം വാങ്ങിയിരിക്കുകയാണ്. കസാഖിസ്ഥാനില്‍ നിന്ന് പോലും കടം വാങ്ങിയിട്ടുണ്ട്.
ഇതോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പോലും വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെലവുചുരുക്കി മാതൃക കാണിക്കാനാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കിയത്. ഇതോടെ പോത്തുക്കളെ വിറ്റതും, കാറ് വിറ്റതും എന്തിനായിരുന്നുവെന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഇതു വരെയുള്ള ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാന് കടന്ന് പോകുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]