
ദിവസ വേതനത്തിൽ സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം. KVASU Recruitment 2023: കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
Kerala Veterinary and Animal Sciences University (KVASU) ഇപ്പോള്‍ Feed Mill Instructor, Feed Mill Supervisor, Clerk cum Accountant, Lab Technical Assistant, Feed Mill Technician and Office Attendant cum Driver തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Feed Mill Instructor, Feed Mill Supervisor, Clerk cum Accountant, Lab Technical Assistant, Feed Mill Technician and Office Attendant cum Driver തസ്തികകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം.
കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ഫെബ്രുവരി 14 മുതല്‍ 2023 ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.
Post Name – Feed Mill Instructor, Feed Mill Supervisor, Clerk cum Accountant, Lab Technical Assistant, Feed Mill Technician and Office Attendant cum Driver Last date for submission of application – 28th February 2023 The post ദിവസ വേതന അടിസ്ഥാനത്തിൽ സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം. appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]