
നാബാർഡിൽ 150 ജോലി ഒഴിവുകൾ.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (NABARD), റൂറൽ ഡെവലപ്മെന്റ് ബാങ്കിംഗ് സർവീസിൽ (RDBS) അസിസ്റ്റന്റ് മാനേജർ ഇൻ ഗ്രേഡ് ‘A’ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ജനറൽ, കമ്പ്യൂട്ടർ/ ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻസ്, കമ്പനി സെക്രട്ടറി, സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ജിയോ ഇൻഫോർമാറ്റിക്സ്, ഫോറസ്ട്രി, ഫുഡ് പ്രോസസിംഗ്, സ്റ്റാറ്റിസ്റ്റിക്സ്, മാസ് കമ്മ്യൂണിക്കേഷൻ/മീഡിയ സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഡിസിപ്ലിനുകളിലായി 150 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം/BBA/ BMS/ MBA/ PGDM/ CA/ CS/ ICWA/ Ph D/ എഞ്ചിനീയറിംഗ് ബിരുദം
പ്രായപരിധി: 30 വയസ്സ് (SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 44,500 – 1,00,000 രൂപ
അപേക്ഷ ഫീസ്
SC/ST/ PWBD: 150 രൂപ മറ്റുള്ളവർ: 800 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 23ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Notification- CLICK HERE
അപേക്ഷ ലിങ്ക്
വെബ്സൈറ്റ്
മറ്റു നിരവധി ജോലി ഒഴിവുകളും
കായികാധ്യാപകന്, ഡെമണ്‍സ്ട്രേറ്റര്‍ ഒഴിവ്
കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളെജില്‍ കായികാദ്ധ്യാപകന്‍, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡെമോണ്‍സ്ട്രേറ്റര്‍ എന്നീ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം. കായികാദ്ധ്യാപകന്‍ എംപിഎഡ് ഒന്നാം ക്ലാസ്സോടെയുള്ള ബിരുദവും ഡെമോണ്സ്ട്രേറ്റര്ക്ക് കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഒന്നാം ക്ലാസ്സോടെയുള്ള ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത.
താല്പര്യമുള്ളവര് സെപ്റ്റംബര്‍ 19 ന് 9.30 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005086
സ്റ്റാഫ് നഴ്സ് നിയമനം
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ താല്ക്കാലികാടിസ്ഥാനത്തില് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു.
യോഗ്യത ബി.എസ്.സി നഴ്സിംഗ്, ജിഎന്‍എം. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്, പ്രവൃത്തി പരിചയം നിര്‍ബന്ധം.
ഡയാലിസിസിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി സെപ്തംബര്‍ 20 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കൂടിക്കാഴ്ചക്ക് എത്തണം.
ഫോണ്‍: 04936 256 229.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]