
കേരള പി എസ് സി ഫയർ ആൻഡ് റെസ്ക്യു സർവീസ് വകുപ്പിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ (ഡ്രൈവർ) (ട്രെയിനി), ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്ത്രീകൾക്കും ഭിന്നശേഷികാർക്കും അപേക്ഷിക്കാൻ അർഹതയില്ല
യോഗ്യത: പ്ലസ് ടു/ തത്തുല്യം
മുൻഗണന: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
പ്രായം: 18 – 26 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം
SC/ST: 160 cms മറ്റുള്ളവർ: 165 cms
ശമ്പളം: 27,900 – 63,700 രൂപ
ഉദ്യോഗാർത്ഥികൾ 187/2023 – 188/ 2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് സെപ്റ്റംബർ 20 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]