
കൊച്ചിൻ ഷിപ്യാഡ് ( Cochin Shipyard Limited) ലിമിറ്റഡിൽ 300 വർക്മെൻ (Workmen) ഒഴിവ്. 3 വർഷ കരാർ നിയമനം.
2023 ജൂലൈ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക:
ട്രേഡുകൾ: ഫാബ്രിക്കേഷൻ അസിസ്റ്റന്റ്
(വെൽഡർ ഒഴിവ്-34),
ഷീറ്റ് മെറ്റൽ വർക്കർ ഒഴിവ് 21)
യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട
ട്രേഡിൽ ഐടിഐ-എൻടിസി, മൂന്നു വർഷ പരിചയം പരിശീലനം. ഔട്ട്ഫിറ്റ് അസിസ്റ്റന്റ്
(ഫിറ്റർ – ഒഴിവ് 88,
ഇലക്ട്രീഷ്യൻ ഒഴിവ് -42,
ഇൻസ്ട്രുമെന്റ് മെക്കാനിക് ഒഴിവ് – 34,
പ്ലംബർ ഒഴിവ് – 21,
മെക്കാനിക് ഡീസൽ ഒഴിവ് – 19,
ഇലക്ട്രോ ണിക് മെക്കാനിക് ഒഴിവ് – 19,
പെയിന്റർ ഒഴിവ് -12,
ഷിറ്റ് വുഡ് ഒഴിവ് -5,
മെക്കാനിക് മോട്ടോർ വെഹിക്കിൾ – ഒഴിവ് -5):
യോഗ്യത : പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട
ട്രേഡിൽ ഐടിഐ-എൻടിസി, മൂന്നു വർഷ പരിചയം പരിശീലനം. പ്രായം (2023 ജൂലൈ 28 ന്): 30 കവിയരുത്.
അർഹർക്ക് ഇളവ്. ശമ്പളം (1, 2, 3 വർഷങ്ങളിൽ): 23,300; 24,000; 24,800.
ഫീസ്: 600 രൂപ. ഓൺലൈനായി അടയ്ക്കാം.
എസ്സി/എസ്ടി/ ഭിന്നശേഷിക്കാർക്കു ഫീസില്ല. The post കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 300 വർക്മെൻ ഒഴിവ് appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]