
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 775 ഒഴിവുണ്ട്. ഗ്രൂപ്പ്-ബി, ഗ്രൂ പ്പ്-സി വിഭാഗങ്ങളിൽപ്പെടുന്ന 72 തസ്തികയിലേക്കാണ് വിജ്ഞാപനം.
ഓഫീസ് അറ്റൻഡന്റ് ഗ്രേഡ്-II
ഒഴിവ്-32.
യോഗ്യത: പത്താംക്ലാസ് വിജയം
പ്രായം: 30 വയസ്സ് കവിയരുത്.
സ്റ്റെനോഗ്രാഫർ:
ഒഴിവ് 34.
യോഗ്യത: പന്ത്രണ്ടാംക്ലാസ്/തതുല്യം, ഡിക്ടേഷനും (മിനിറ്റിൽ 80 വാക്ക്) ട്രാൻസ്ക്രിപ്ഷനും അറിഞ്ഞിരിക്കണം.
ഹിന്ദിയും ഇംഗ്ലീഷും നന്നായി അറിയുന്നവർക്ക് മുൻഗണന.
ഫാർമസിസ്റ്റ് ഗ്രേഡ്-II:
ഒഴിവ്- 27.
യോഗ്യത: ഫാർമസി ഡിപ്ലോയും ഫാർമസിസ്റ്റായി രജിസ്ട്രേറനും.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
പ്രായം: 21-27 വയസ്.
സ്റ്റോർ കീപ്പർ കം ക്ലാർക്ക്
ഒഴിവ്-85.
യോഗ്യത: ബിരുദവു സ്റ്റോർ കൈകാര്യം ചെയ്ത് ഒരുവഷത്തെ പ്രവൃത്തിപരിചയവു
മെറ്റീരിയൽസ് മാനേജ്മെന്റിൽ പി.ജി. ഡിഗ്രി/ഡിപ്ലോമയുള്ളവർക്ക് മുൻഗണന.
പ്രായം: 30 വയസ്സ് കവിയരുത്.
സീനിയർ നഴ്സിങ് ഓഫീസർ:
ഒഴിവ്-91.
യോഗ്യത : നാലു വർഷത്തെ ബി.എസ്സി. നഴ്സിങ് ബി.എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്)/തത്തുല്യം (രണ്ടുവർഷത്തെ കോഴ്സ്).
ഇന്ത്യൻ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ, സ്റ്റാഫ് നഴ്സ് ഗ്രേഡ്-II തസ്തി കയിൽ ഹോസ്പിറ്റൽ/ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 21-35 വയസ്സ്.
ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് -III,
നഴ്സിങ് ഓർഡർലി ഒഴിവ്- 106.
യോഗ്യത: പത്താം ക്ലാസ് വിജയവും ഹോസ്പിറ്റൽ സർവീസിൽ അംഗീകൃതസ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്
ഹോസ്പിറ്റലിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായം: 18-30 വയസ്സ്.
ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്:
ഒഴിവ്-32.
യോഗ്യ പന്ത്രണ്ടാം ക്ലാസും മിനിറ്റിൽ 3 ഇംഗ്ലീഷ് വാക്ക്/30 ഹിന്ദി വാ കംപ്യൂട്ടർ ടൈപ്പിങ് സ്പീഡും.
കംപട്ടറിൽ പരിജ്ഞാനമുള്ളവർക്ക് മുൻഗണന.
പ്രായം: 18-30 വയസ്സ്.
ലാബ് അറ്റൻഡന്റ് ഗ്രേഡ് 2
യോഗ്യത: സയൻസുൾപ്പട്ട PLUS TWO , മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമ.
രണ്ടുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
പ്രായ 18-27 വയസ്സ്.
മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ (റെക്കോഡ് ക്ലാർക്ക്):
ഒഴിവ് 38.
യോഗ്യത: ബി.എസ്സി. (മെഡിക്കൽ റെക്കോഡ്സ്). അല്ലെങ്കിൽ +2 സയൻസും മെഡിക്കൽ റെക്കോഡ് കീപ്പിങ്ങിൽ ആറുമാ സത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സും
ഹോസ്പിറ്റലിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും.
എല്ലാ തസ്തികകളിലെയും ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവര ങ്ങൾക്ക് പട്ടിക കാണുക. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർ ക്ക് അഞ്ചുവർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് മൂന്നുവർഷ ത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
ഫീസ്: ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് 3,000 രൂപ, എസ്.സി, എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗ ക്കാർക്ക് 2,400 രൂപ. ഭിന്നശേഷി ക്കാർക്ക് ഫീസില്ല.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുൾ പ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]