
അങ്കമാലിയിലെ കെയർ ഹെൽത്ത് ഇൻഷൂറൻസ് സ്ഥാപനത്തിലേക്കു വനിതാ ഓഫീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. ടെലി കാളിംഗ് ജോലിയും ഉണ്ടായിരിക്കും, പോസ്റ്റ് പൂർണ്ണമായും വായിക്കുക.
ജോലി സമയം രാവിലെ 9 മണി മുതൽ 6 മണി വരെ ആണ് സമയം അപേക്ഷകർക്കു ഉള്ള പ്രായ പരിധി 35 വയസ്സിനു ഉള്ളിൽ ആയിരിക്കും. യോഗ്യത : +2 ശമ്പളം :10,000+ ഇൻസെന്റ്റീവ് +ഭക്ഷണം താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ വിളിക്കുക.
ഫോൺ : 9567332211 മറ്റു ജോലികൾ ചുവടെ. ഡെലിവറി ബോയ്,സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവുകൾ ഡീലക്സ് മെഷീൻ ടൂൾസ് പ്രൈവറ്റ് ലിമിറ്റഡ് പെരുമ്പാവൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കു ഡെലിവറി ബോയ്,സെയിൽസ് എക്സിക്യൂട്ടീവ് എന്നീ ജോലി ഒഴിവുകൾ ഇംഗ്ലീഷ്,ഹിന്ദി ഭാഷ,പരിഞ്ജനം ഉണ്ടായിരിക്കണം.ആശയ വിനിമയശേഷി ഉണ്ടായിക്കണം. കൂടത്തെ, ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം.
പ്രായം : 45 വയസ്സ് ശമ്പളം : 13000 ഡെലിവറി ബോയ് യോഗ്യത :+2 ശമ്പളം : 10000 പ്രായം : 30 വയസ്സ് ടൂ വീലർ ലൈസൻസ് ഉണ്ടായിരിക്കണം Nb: നേരിട്ടുള്ള ജോലി ആണ് രമണിക റീജൻസിയിൽ പത്താം ക്ലാസ്സ് യോഗ്യത മുതൽ ഉള്ളവർക്ക് നിരവധി ജോലി ഒഴിവുകൾ റൂം ബോയ് യോഗ്യത :പത്താം ക്ലാസ്സ് പാസ്സ് ആയിരിക്കണം റിസപ്ഷനിസ്റ്റ് യോഗ്യത :ഡിഗ്രി ഉണ്ടായിരിക്കണം പ്രായ പരിധി 40 വയസ്സിൽ താഴെ ഉള്ളവർക്ക് അവസരം. സ്ഥലം :ഗുരുവായൂർ രമണിക റീജൻസി ഫോൺ നമ്പർ :9539915068 പൊതുമേഖലാ സ്ഥാപനമായ LIC യിലേയ്ക്ക് ഏജന്റുമാരെ ആവശ്വമുണ്ട്.
ആകർഷകമായ കമ്മീഷനും മറ്റാനുകൂല്യങ്ങൾക്കും പുറമെ മാസം 6000 രൂപ സ്ററപ്പന്റും ലഭിക്കുന്നു. കുറഞ്ഞ പ്രായം 18 വയസ്സ് വിദ്യാഭ്യാസ യോഗ്യത SSLC/PDC/+2/Diploma റിട്ടയർ ചെയ്തവർക്കും അപേക്ഷിക്കാം.
Terms & conditions apply Contact: KS Sunil, Development Officer Mob: 920 79 67 848 ബന്ധപ്പെടുക: [email protected] ബന്ധപ്പെടുക:-85 470 543 04. The post പ്ലസ് ടു യോഗ്യത മുതൽ ഓഫീസ് സ്റ്റാഫ് സെയിൽസ്, ഡെലിവറി തുടങ്ങി ജോലി ഒഴിവുകൾ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]