
കോട്ടയം/കൊച്ചി:
സംസ്ഥാനത്ത് വ്യാപകമായി ഇഡി റെയ്ഡ് നടത്തുന്നു. ആറ് ജില്ലകളിലായാണ് ഇഡിയുടെ പരിശോധന പുരോഗമിക്കുന്നത്.
സംസ്ഥാന വ്യാപകമായി പതിനഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
കോട്ടയം ജില്ലയിൽ കോട്ടയം ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇ ഡി യുടെ പരിശോധന നടക്കുന്നത് എന്നിവിടങ്ങളിലാണ്.
ചങ്ങനാശേരിയിലെ പ്രമുഖ വ്യാപാരിയും റിയൽ എസ്റ്റേറ്റ് , ഫോറിൻ എക്സ്ചേഞ്ച് വ്യാപാരം നടത്തുന്ന സംഗീതാ വിജയന്റെ വീട്ടിലും കടയിലുമാണ് റെയ്ഡ്.
The post സംസ്ഥാനത്ത് വ്യാപക ഇഡി റെയ്ഡ്; ആറ് ജില്ലകളിലായി വ്യാപക കള്ളപ്പണ വേട്ട; കോട്ടയം ചങ്ങനാശേരിയിൽ സംഗീതാ വിജയന്റെ വീട്ടിലും റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തതായി സൂചന appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]