തിരുവമ്പാടി (കോഴിക്കോട്): പൊന്നാങ്കയം പേണ്ടാനത്ത് പി ആർ തങ്കപ്പൻ (82) അന്തരിച്ചു.
സംസ്കാരം നാളെ (21-05-2023- ഞായർ) രാവിലെ 10:00-ന് വീട്ടുവളപ്പിൽ.
ഭാര്യ: അമ്മിണി പുന്നക്കൽ കണിയാർകുടി കുടുംബാംഗം.
മക്കൾ: പരേതയായ സുലു, വനജ, രമ, ശിവദാസൻ.
മരുമക്കൾ: ബാബു (മാവൂർ), സദാനന്ദൻ (തമ്പലമണ്ണ), ബിജിത ഒറ്റിലമാക്കൽ (കോടഞ്ചേരി).
സഹോദരങ്ങൾ: പരേതയായ ശാന്തമ്മ ഐക്യനാമഠത്തിൽ (തിരുവമ്പാടി), തങ്കമ്മ (മംഗലാപുരം), പരേതനായ ഗോപി (പൊന്നാങ്കയം).
The post തിരുവമ്പാടി (കോഴിക്കോട്): പൊന്നാങ്കയം പേണ്ടാനത്ത് പി ആർ തങ്കപ്പൻ (82) അന്തരിച്ചു. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]