
കണ്ണൂര്‍: കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിക്ക് സമീപം മാലിന്യം കത്തിക്കുന്നതിനിടെ തീപടര്‍ന്ന് പിടിക്കുകയായിരുന്നു. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. ഫയര്‍ഫോഴ്സ് ഓഫീസര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തീ അണച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]