
തിരുവനന്തപുരം: നടുറോഡില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പാറ്റൂര്‍ മൂലവിളാകം ജംഗഷനില്‍ വെച്ച് 49 കാരി അജ്ഞാതന്റെ ആക്രമണത്തിനിരയായത്. ഈ സമയത്ത് തന്നെ സഹായത്തിനായി പോലീസിനെ ബന്ധപ്പെട്ടെങ്കിലും ഒരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്ന് പരാതിക്കാരി പറയുന്നു. ആംബുലന്‍സ് അടക്കമുള്ള സഹായം പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റേഷനിലെത്തി മൊഴി നല്കാന് പേട്ട പോലീസ് ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]