Job for sslc Holder in Kerala
പത്താംക്ലാസ് യോഗ്യതയിൽ പ്യൂൺ ജോലി നേടാൻ അവസരം.
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ( Kerala State Legal Services Authority), ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിലർ സിസ്റ്റം (LADCS) ഓഫീസിലെ സപ്പോർട്ടിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ.
ഓഫീസ് അസിസ്റ്റന്റ് / ക്ലർക്ക്
ഒഴിവ്: 18
യോഗ്യത: ബിരുദം കൂടെ
1.കമ്പ്യൂട്ടർ പരിജ്ഞാനം
2. ടൈപ്പിംഗ് സ്പീഡ്
3. ഫയൽ മെയിന്റനൻസ്, പ്രോസസ്സിംഗ് പരിജ്ഞാനം
4. കോടതികളിൽ അവതരണത്തിനായി ഡിക്റ്റേഷൻ എടുക്കാനും ഫയലുകൾ തയ്യാറാക്കാനുമുള്ള കഴിവ്
ശമ്പളം: 15,000 – 24,000 രൂപ
റിസപ്ഷനിസ്റ്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവ്: 13 യോഗ്യത: ബിരുദം
കൂടെ
1.വാക്കാലുള്ള, രേഖാമൂലമുള്ള ആശയവിനിമയ കഴിവുകൾ
2.വേഡ്, ഡാറ്റ പ്രോസസ്സിംഗ് കഴിവുകൾ
3. ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ പ്രവർത്തിക്കാനുള്ള കഴിവ് (ടെലിഫോണുകൾ, ഫാക്സ് മെഷീനുകൾ, സ്വിച്ച്ബോർഡുകൾ മുതലായവ)
4.ടൈപ്പിംഗ് വേഗതയിൽ പ്രാവീണ്യം
ശമ്പളം: 14,000 – 19,000 രൂപ.
ഓഫീസ് അറ്റൻഡന്റ്/പ്യൂൺ
ഒഴിവ്: 14
യോഗ്യത: പത്താം ക്ലാസ്
ശമ്പളം: 12,000 – 14,000 രൂപ
പ്രായപരിധി: 35 വയസ്സ് ( സർവീസിൽ നിന്ന് വിരമിച്ചവർക്ക് : 60 വയസ്സ്)
തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: 2023 മാർച്ച് 30 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ
നോക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്
click here
വെബ്സൈറ്റ് ലിങ്ക് click here
The post പത്താംക്ലാസ് യോഗ്യതയിൽ പ്യൂൺ ജോലി നേടാൻ അവസരം. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]