
തിരുവനന്തപുരം > സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും കെംടെൽ ചെയർമാനുമായ മടവൂർ അനിലിനെതിരെ പാർട്ടി അന്വഷണകമ്മീഷനെ നിയോഗിച്ചു എന്ന വാർത്ത വ്യാജമാണെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഈ രീതിയിലുള്ള വാർത്ത ചില ദൃശ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഇത് തീർത്തും അവാസ്തവവും അടിസ്ഥാനരഹിതവുമാണ്. ഈ വ്യജവാർത്തയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നതായും ആനാവൂർ പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]