കാസർകോട്> ഗോവയിൽ ഐഎസ്എൽ കളി കാണാൻ പോകുകയായിരുന്ന യുവാക്കൾ ബൈക്ക് അപകടത്തിൽ മരിച്ചു. ഉദുമ പള്ളത്ത് ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം.
മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷിബിൽ (21), ജംഷീർ (22) എന്നിവരാണ് മരിച്ചത്. യുവാക്കൾ സഞ്ചരിച്ച ബുള്ളറ്റിൽ മീൻ കയറ്റിയെത്തിയ മിനിലോറിയിടിക്കുകയായിരുന്നു.
ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി.
മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ തകർന്ന ബുള്ളറ്റ് source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]