
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജനുവരി 19 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ,അടുക്കം,മേലടുക്കം,മേലേമേലടുക്കം,വെള്ളാനി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
2) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (20/01/2023) രാവിലെ 8: 30 AM മുതൽ 5:30 PM വരെ ചിറകണ്ടം, നീറാത്താനം സ്കൂൾ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
3) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണന്ത്രപ്പടി, ചെമ്പുചിറ, ചെമ്പുചിറ പൊക്കം എന്നീ ട്രാൻസ്ഫോമറിൽ നാളെ (20/1/20233) രാവിലെ 9 മുതൽ വൈകുന്നേരം 1മണി വരെ വൈദ്യുതി മുടങ്ങും
4) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മന്ദിരം കോളനി, പേരച്ചുവട്, കാഞ്ഞിരത്തുമ്മൂട് . എന്നീ നാളെ (20/1/23)രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും
5) ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, അമ്പലം, പനമ്പാലം എന്നീ ട്രാൻസ്ഫോർമർ കളിൽ വരുന്ന ഉപഭോക്താക്കൾക്ക് 20/1/2023ൽ 9am മുതൽ 5pm വരെ വൈദ്യതി മുടങ്ങും
6) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരനോലി ,കുര്യച്ചൻപടി ട്രാൻസ്ഫോർമറുകളിൽ നാളെ (20-01-23)രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
7) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ത്യക്കേൽ അമ്പലം, പൂഴിക്കനട, കുറ്റിയേക്കവല, ഐക്കരകുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 20.01.2023 വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
8) പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണ്ണാടിയുറുമ്പ് – 1, കണ്ണാടിയുറുമ്പ് – 2, പാലം പുരയിടം എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ ( 20/01/2023) രാവിലെ 8.30 മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
9) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തവളപ്പാറ , വാണി ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മണി മുതൽ വൈകിട്ട് 05:00 വരെയും Y M S , പെരുന്ന അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .
10) ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കുഴിയാലി പ്പടി, പെരുമാലിൽ, ക്രൈസ്റ്റ് റബ്ബർസ്, പ്രീമിയർ എന്നീ ട്രാൻസ്ഫോർമർകളിൽ 20/1/2023ൽ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും
11) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ. ഓഫീസിന്റെ പരിധിയിൽ HT ലൈനിൽ വർക്ക് നടക്കുന്നതിനാൽ കരിമ്പാനി, വെള്ളറ, അട്ടപോങ്, ഇടമുള്ള എന്നിഭാഗങ്ങളിൽ 20/1/2023ന് 10AM മുതൽ. 2PM വരെ വൈദുതി മുടങ്ങുന്നതായിരിക്കും.
12)പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മലങ്കര , ബേദേസ്ത ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും
13) പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെന്മല, കുമ്പത്താനം, മണ്ണാത്തിപാറ, പുതുവയൽ,13-)o മൈൽ എന്നിവിടങ്ങളിൽ നാളെ (20/01/23) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്..
The post കോട്ടയത്ത് നാളെ (19/01/2023) തീക്കോയി, രാമപുരം , കുറിച്ചി, പുതുപ്പള്ളി, തെങ്ങണാ, അതിരമ്പുഴ , പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]