
സന്‍ഫ്രാന്‍സിസ്കോ: പണം കണ്ടെത്താന്‍ ട്വിറ്റര്‍ അസാഥാനത്തെ സാധനങ്ങള്‍ വിറ്റ് ട്വിറ്റര്‍. കോഫി മീഷന്‍ തൊട്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ 600 ഓളം വസ്തുക്കള്‍ ട്വിറ്റര്‍ വിറ്റുവെന്നാണ് വിവരം.
ട്വിറ്റര്‍ ലോഗോയായ പക്ഷിയുടെ രൂപത്തിലുള്ള ശില്പ്പമാണണ് ഏറ്റവും കൂടിയ വിലയ്ക്ക് വിറ്റത്. ഇതിന് ഏതാണ്ട് 81,25,000 രൂപ കിട്ടിയെന്നാണ് വിവരം.
അടുക്കളയിലെ നിരവധി വസ്തുക്കൾ 10,000 ഡോളറിന്, അഥവാ 815,233 രൂപയ്ക്ക് വിറ്റു. @ ആകൃതിയില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന ഒരു പ്ലാന്റര്‍ വിറ്റത് 15000 ഡോളറിനാണ്, അഥവാ 12,21,990 രൂപ.
കോൺഫറൻസ് റൂമിലെ മരത്തിന്റെ മേശ 10,500 ഡോളറിനാണ് വിറ്റത്, അഥവാ 8,55,393 രൂപ. എന്നാൽ വിൽപ്പന നടത്തിയത് സാമ്പത്തിക സ്ഥിതി ഉയർത്താനെല്ലെന്നാണ് സംഘാടകർ അറിയിച്ചത്.
The post ‘ട്വിറ്റര്‍ പക്ഷി മുതല്‍ അടുക്കള ഉപകരണങ്ങള്‍ വരെ…’; ഓഫീസ് ഉപകരണങ്ങള്‍ ലേലത്തില്‍ വിറ്റ് ഇലോണ്‍ മസ്ക് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]