സ്വന്തം ലേഖകൻ കോട്ടയം: എസ് എച്ച് മൗണ്ട് പള്ളിയറ തുണ്ടത്തിൽ പരേതനായ പി. സി.
മാത്യുവിന്റെ (ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി) ഭാര്യ കുഞ്ഞുമോൾ മാത്യു (83) നിര്യാതയായി. പരേത കുമരകം ചിറക്കടവിൽ കുടുംബാംഗമാണ്.
മക്കൾ ജെസി സോമൻ. വിമല ബാബു (മസ്കറ്റ്).
ജെയിംസ് മാത്യു (യു.കെ). സിസി ബെന്നി (കുവൈറ്റ്), സിബിൾ സന്തോഷ്.
ബീന അലക്സ് യു.കെ). മരുമക്കൾ.
വി കെ സോമൻ (വെനനലശ്ശേരിയിൽ കൈപ്പുഴ). ബാബു ചാക്കോ (ചേന്നാട്ടുകുഴിയിൽ പിറവം), മോൾബി ജെയിംസ് (വലിയവീട്ടിൽ പറമ്പിൽ കോതനല്ലൂർ), ബെന്നി ജോസഫ്( ഇലഞ്ഞിമൂലയിൽ കൈപ്പുഴ), സന്തോഷ് പോൽ(പൂത്തുപറമ്പിൽ കടുത്തുരുത്തി), അലക്സ് ജെയിംസ് (ആട്ടു കുന്നേൽ ചാമക്കാല), സംസ്കാരം ഞായറാഴ്ച(20.
8.2023) രാവിലെ 11 മണിക്ക് തിരുഹൃദയ കുന്ന് ദേവാലയത്തിൽ. മൃതദേഹം നാളെ (ശനിയാഴ്ച) വൈകിട്ട് 3 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്.
The post എസ്.എച്ച്. മൗണ്ട് പള്ളിയറ തുണ്ടത്തിൽ കുഞ്ഞുമോൾ മാത്യു നിര്യാതയായി appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

