
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഓഗസ്റ്റ് 19 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ..
1, ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെത്തിപ്പുഴക്കടവ് , ചെത്തിപ്പുഴ പഞ്ചായത്ത് , ആനന്ദാശ്രമം, ചുടുകാട് , മോർക്കുളങ്ങര , ദേവമാതാ , ഹള്ളാപ്പാറ കാനറാ പേപ്പർമിൽ റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 06:00 വരെ വൈദ്യുതി മുടങ്ങും.
2, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ (19/08/23) മലകുന്നം 1, മലകുന്നം 2, അമ്പലക്കോടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെയും ഏനാഞ്ചിറ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ നാളെ പകൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
3, തെങ്ങണാ സെക്ഷൻ പരിധിയിൽ വരുന്ന മോസ്കോ ട്രൻസ് ഫോർമറിൽ 19/8/ 23 ന് രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
4, കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള എമറാൾഡ്, പുതുശ്ശേരി ടവർ, പന്ത്രണ്ടാംകുഴി,എന്നീ ഭാഗങ്ങളിൽ 19-08-2023 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, നെല്ലിക്കൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും പെരുംചേരിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും, ഇലവകോട്ട, കാടമുറി, കുഴിമറ്റം എന്നീ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
5, രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (19/08/2023) രാവിലെ 09: 00 AM മുതൽ 5:30 PM വരെ ചിറകണ്ടം, ചക്കാംമ്പുഴ നിരപ്പ്, ചക്കാംമ്പുഴ MLA, നെച്ചിപ്പുഴൂർ വായനശാല എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
6, മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ, ജെയ്ക്കോ, കൊല്ലക്കൊമ്പ്, പള്ളിക്കുന്ന് ട്രാൻസ്ഫോമറുകളിൽ നാളെ ( 19.08.23) ഭാഗികമായി വൈദ്യുതി മുടങ്ങും.
7, പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എബീസ്, രാജീവ് ഗാന്ധി കോളനി, മേവട, ഇളപ്പുങ്കൽ എന്നീ ഭാഗങ്ങളിൽ 19 – 8 – 23 രാവിലെ 8 30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
8, കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂലേപ്പീടിക ട്രാൻസ്ഫോർമറിൽ നാളെ ( 19.08.2023 )ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
9, പുതുപ്പള്ളി: പാറയ്ക്കൽക്കടവ് ട്രാൻസ്ഫോര്മർ പരിധികളിൽ ഒൻപത് മുതൽ ഒന്ന് വരെ (19.08.23) വൈദ്യുതി മുടങ്ങും.
10, പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT touching എടുക്കുന്നതിനാൽ 19/8/23ന് 9 മുതൽ 5 വരെ കയ്യൂരി 1, കയ്യൂരി 2, ഫസ്റ്റ് മൈൽ എന്നീ ഭാഗങ്ങളിൽ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]