
വേനപ്പാറ (കോഴിക്കോട്): ആദ്യകാല കുടിയേറ്റ കർഷകൻ കണ്ണേഴത്ത് (കാപ്പാട്ട്മല) പരേതനായ ജോസഫ് ചാണ്ടിയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ് (96) അന്തരിച്ചു.
സംസ്കാരം നാളെ (20-06-2023- ചൊവ്വ) രാവിലെ 10:00-മണിക്ക് വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ.
വേനപ്പാറ വിലങ്ങുപാറ കുടുംബാംഗമാണ് പരേത.
മക്കൾ: ത്രേസ്യാമ്മ ജോസഫ് (ബാംഗ്ലൂർ), കെ ജെ ചാണ്ടി (കേരളാ കോൺഗ്രസ് ഓമശ്ശേരി മണ്ഡലം മുൻ പ്രസിഡന്റ്), കെ ജെ ജോൺ, കെ ജെ വർക്കി (കരിയത്തുംപാറ)
ജോസ് കാപ്പാട്ട്മല (ബിജെപി താമരശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് ), ആനിയമ്മ അശോക്
(കൂവപൊയിൽ), അഗസ്റ്റിൻ ജോസഫ് (കർഷ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്), ടോമി ജോസഫ്, സണ്ണി കാപ്പാട്ട്മല (ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ്), ജെസ്സി ജോഷി (കോഴിച്ചാൽ).
മരുമക്കൾ: റിട്ട:കേണൽ കെ ടി ജോസഫ് കുന്നത്ത് (പന്തിരിക്കര), ത്രേസ്യാമ്മ ചാണ്ടി വെള്ളാറംകുന്നേൽ (തിരുവമ്പാടി), ബ്രിജിത്ത ജോൺ പാലകാട്ട്തോട്ടത്തിൽ (ചെമ്പ്കടവ്),
വത്സമ്മ വർക്കി ഓരിൽ (കരിയത്തുംപാറ), ലിസി ജോസ് ഓലിക്കൽ (അമ്പലവയൽ), അശോക് ജോർജ് ആലക്കളത്തിൽ ( മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചക്കിട്ടപ്പാറ), ഷീലാമ്മ അഗസ്റ്റിൻ വെട്ടികുഴിയിൽ (കല്ലാനോട്),
സിന്ധു സണ്ണി കൊല്ലറയത്ത് (കേളകം), ജോഷി കാണ്ടാവനം കോഴിച്ചാൽ.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]